തളിക്കുളം: പുതിയങ്ങാടി ടാഗോർ നഗറിനു സമീപം താമസിക്കുന്ന മതിലകത്ത് ചിറകുഴി ഹൈദ്രോസിന്റെ മകൻ നസീർ (62) നിര്യാതനായി. ഭാര്യ: റജുല. മക്കൾ: നാസിം, റജിനാസ് (നജുമ). മരുമക്കൾ: ഹസ്ന, മിസ്പർ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് തളിക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.