ഉപ്പള: ഗള്‍ഫിലെ പഴയകാല ഹോട്ടല്‍ വ്യാപാരിയായിരുന്ന ഉപ്പള കൈക്കമ്പയിലെ ഇബ്രാഹിം ഹാജി (71) നിര്യാതനായി. ഉപ്പളഗേറ്റ് കുന്നില്‍ ജുമാ മസ്ജിദ് സെക്രട്ടറിയായിരുന്നു. ഭാര്യ: ആസ്യുമ്മ. മക്കള്‍: ലത്തീഫ്, സാബിത്ത്, നിസാന.