തളിപ്പറമ്പ്: കടമ്പേരി സി.ആർ.സി വായനശാലക്ക് സമീപം താമസിക്കുന്ന ആശ്രമത്ത് പത്മനാഭൻ (68) ഇരിണാവ് യോഗശാലക്ക് സമീപം ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. ഭാര്യ: ഓമന (പാലക്കാട്). മക്കൾ: അനിൽ (എറണാകുളം), അനീഷ്, അജേഷ്. സഹോദരങ്ങൾ: പി.വി. വിശാലാക്ഷി (കടമ്പേരി), പ്രഭാകരൻ (കുന്നരു), കമലാക്ഷി (മുറിയാത്തോട്), പ്രകാശൻ (ഏഴിലോട്), പരേതരായ അച്ചുതൻ, ഭാഗ്യം, വാസു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് കടമ്പേരി പൊതു ശ്മശാനത്തിൽ.