എടയന്നൂർ: എടയന്നൂർ പള്ളിക്കുന്ന് ഹൗസിൽ കെ.കെ. ഗംഗാധരൻ (75) നിര്യാതനായി. ഭാര്യ: സി.എം. സതി. മക്കൾ: സി.എം. റീന (എസ്.ബി.ഐ ബാങ്ക്, ചാലോട്), സി.എം. റീജ (എൽ.ഐ.സി, മട്ടന്നൂർ), സി.എം. റിനേഷ്. മരുമക്കൾ: കെ.കെ. ബാബു (വായന്തോട്), എം. ബിജു (കൊളോളം). സഹോദരങ്ങൾ: മാധവി, ജാനകി, ഭാസ്കരൻ, നാണു, വിജയൻ, ശ്രീമതി, ഗിരിജ, പരേതനായ സരോജിനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 12ന് പയ്യാമ്പലത്ത്.