മയ്യഴി: മാഹി കോടതി മുൻ ജീവനക്കാരൻ മാഹി പാറക്കൽ പള്ളിപ്പറമ്പത്ത് ജോൺ ഹാരിസൺ ഡിസിൽവ (69) നിര്യാതനായി. പിതാവ്: പരേതനായ എഡ്മണ്ട് ഡിസിൽവ. മാതാവ്: പരേതയായ ജാൻസി. ഭാര്യ: സ്റ്റെല്ല ഡിസിൽവ (വിദ്യാഭ്യാസ വകുപ്പ് മുൻ ജീവനക്കാരി). മക്കൾ: ജെറോം ഹെസ്റ്റൻ, ജെറീൻ ഹെലൻ, ജെറാഡ് ഹെൽസൻ. മരുമക്കൾ: സിബി പ്രിയ, ബൈജു മേഘ. സഹോദരങ്ങൾ: ഐറിൻ, അൽഫ്രഡ്, ലിസി പരേതരായ ഗ്രേറ്റ നാൻസി, റണ്ണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മാഹി പള്ളി സെമിത്തേരിയിൽ.