കാടാച്ചിറ: മമ്മാകുന്ന് മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് എൻ.കെ.പി അബ്ദുൽ അസീസ് (78) നിര്യാതനായി. മാതാവ്: ഹുസൈൻ. പിതാവ്: ആയിഷ. ഭാര്യ: സീനത്ത്. മക്കൾ: മുജീബുറഹ്മാൻ, ആലിമത്ത്, തൻസീർ, തസ്ലീഫ്. മരുമകൻ: സിദ്ദീഖ്, ഫാരിശ, ഷഫീല, ഷഹാന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് മമ്മാക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.