അഴീക്കോട്: വന്‍കുളത്ത് വയലിലെ പുളിയാങ്കോട്ട് ലോഹിതാക്ഷന് നായര്‍ (77) നിര്യാതനായി. ഭാര്യ: വി. ഗൗരി. മക്കള്‍: ലിഷ (മുംബൈ), ലിജേഷ് (ദുബൈ), ലയ (ക്ലര്‍ക്ക്, ജന്മഭൂമി ദിനപത്രം കണ്ണൂര്‍). മരുമക്കള്‍: ശ്രീനിവാസന് (മുംബൈ), കെ.എന്‍. ജസ്നിത്ത് (ആർ.എസ്.എസ്, അഴീക്കോട് മണ്ഡലം ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ്), ഇ.പി. നിജ (എൽ.എ.എൻ.എച്ച്, തളിപ്പറമ്പ്). സഹോദരങ്ങള്‍: പ്രഭാകരന് നായര്‍ (കോയമ്പത്തൂര്‍), ജനാര്ദനന്, രവീന്ദ്രന് നായര്‍ (ഒളവിലം), രഘുനാഥന് (മസ്കത്ത്), വിമല ഹരീന്ദ്രന്‍ (സേലം), രാധാ രാമചന്ദ്രന് (പെരളശ്ശേരി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പള്ളിക്കുന്നുമ്പ്രം സമുദായ ശ്മശാനത്തില്‍.