മയ്യിൽ: നണിയൂരിലെ പടിഞ്ഞാറത്തു മഠത്തിൽ ഗൗരി ബ്രഹ്മിണിഅമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ പി.എം. പരമേശ്വരൻ നമ്പീശൻ. മക്കൾ: പി.എം. വത്സല (റിട്ട. അധ്യാപിക, നണിയൂർ നമ്പ്രം ഹിന്ദു എൽ.പി സ്കൂൾ), പി.എം. കല്യാണിക്കുട്ടി (റിട്ട. പ്രധാനാധ്യാപിക, നണിയൂർ നമ്പ്രം ഹിന്ദു എ.എൽ.പി സ്കൂൾ), പി.എം. രാമാദേവി (ഡെപ്യൂട്ടി തഹസിദാർ, എൽ.എ ഗ്രീൻ ഫീൽഡ് മഞ്ചേരി). മരുമക്കൾ: ടി.എം. നാരായണൻ നമ്പീശൻ (റിട്ട. ചീഫ് മാനേജർ, സിൻഡിക്കേറ്റ് ബാങ്ക്), വി.എം. രാമചന്ദ്രൻ നമ്പീശൻ (പള്ളിത്തറ-എക്സ്. സർവിസ് മാൻ), കെ.വി. ജയരാജൻ നമ്പീശൻ എരുവാട്ടി (ഓഫിസർ, വി.എസ്.എസ്.സി ബംഗളൂരു).
സഹോദരങ്ങൾ: സരസ്വതി ബ്രഹ്മിണിയമ്മ, സാവിത്രി ബ്രഹ്മിണിയമ്മ, പാർവതി ബ്രഹ്മിണിയമ്മ, രാമകൃഷ്ണൻ നമ്പീശൻ, രുക്മിണി ബ്രഹ്മിണിയമ്മ, ശ്യാമള ബ്രഹ്മിണിയമ്മ.