പള്ളിക്കര: ബേക്കൽ കുന്നിൽ ഹദ്ദാദ് നഗറിലെ സാഹിന മൻസിൽ കെ. അബ്ബാസ് (76) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: എച്ച്.സി. ഹനീഫ, മൈമൂന, നജ്മ, സാജിദ്, ഹകീം, മുംതാസ്, സാഹിന. മരുമകൾ: ഷൈനസ്, റാബിയ, സാലിയ, മുഹമ്മദ് കുഞ്ഞി കൊത്തിക്കാൽ, മുനീർ കൊളവയാൽ, ശിഹാബ് കൊളവയാൽ, ഹബീബ് കാലിച്ചാനടുക്കം. സഹോദരങ്ങൾ: അബ്ദുൽ റഹ്മാൻ, പരേതരായ അബ്ദുല്ല, അസൈനാർ, ബീഫാത്തിമ, കദീജ.