ചെറുകുന്ന്: മുംബൈ പവന് ഹന്‍സ് ലിമിറ്റഡ് മുന്‍ ജനറല്‍ മാനേജര്‍ കവിണിശ്ശേരി ഒദയമ്മാടം താഴത്ത് വീട്ടില്‍ ചന്ദ്രന് നമ്പ്യാര്‍ (82) നിര്യാതനായി. ഇന്ത്യന്‍ വായുസേനാംഗമായിരുന്നു. പരേതരായ ഒദയമ്മാടത്ത് താഴത്ത് വീട്ടില്‍ മീനാക്ഷി അമ്മയുടെയും പാലങ്ങാടന്‍ നാരായണന് നമ്പ്യാരുടെയും മകനാണ്. ഭാര്യ: പരേതയായ കെ.പി. പത്മിനിയമ്മ. മക്കള്‍: ബിന്ദു (മംഗളൂരു), ബിനു (മുംബൈ). മരുമക്കള്‍: മുരളീധരന്, ശ്രീജ. സഹോദരങ്ങള്‍: ഒ.ടി. കരുണാകരന് നമ്പ്യാര്‍, പരേതരായ ഒ.ടി. ഗോവിന്ദന് നമ്പ്യാര്‍, ഒ.ടി. ഭാസ്കരന് നമ്പ്യാര്‍. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് മംഗളൂരു ബോളാര്‍ ശ്മശാനത്തില്‍.