പേരാവൂർ: ഓടൻതോടിലെ പരേതനായ പയ്യപ്പള്ളിയിൽ ജോസഫിന്റെ ഭാര്യ റോസമ്മ (98) നിര്യാതയായി. മക്കൾ: മാണി, ലീലാമ്മ, മേരി, ചാക്കോ, ടോമി, റീന, ബെന്നി, പരേതരായ അപ്പച്ചൻ, ജോർജ്, സെലീന. മരുമക്കൾ: അച്ചാമ്മ, ഏലമ്മ, തെയ്യാമ്മ, അന്ത്രയോസ്, ഡോളി, ഷിജി, സണ്ണി, ജോഷി, പ്രിൻസി, പരേതനായ സേവ്യർ. സംസ്കാരം ചൊവ്വാഴ്ച 3.30ന് ഓടാൻതോട് സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ.