തലശ്ശേരി: രണ്ടാം റെയിൽവേ ഗേറ്റിന് സമീപം പൂവളപ്പ് തെരുവിലെ റഹനാസിൽ പരേതനായ എസ്. പോക്കറിന്റെ ഭാര്യ പി.കെ. ജമീല (70) നിര്യാതയായി. മക്കൾ: റയീസ, റഹന, പരേതരായ ഫിറോസ്, റിയാസ്. മരുമക്കൾ: സി. കാസിം, പി.കെ. നാസർ (ബഹ്റൈൻ), സൈനബ. സഹോദരങ്ങൾ: അബ്ദുൽ മജീദ്, കുഞ്ഞലു, ഷാഹിദ, പരേതരായ സുഹറ, ബഷീർ.