ചൊക്ലി: നിടുമ്പ്രം അരിക്കളത്ത് വീട്ടിൽ വി. കമലാക്ഷിയമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ വി.കെ. ഗോവിന്ദൻ കുട്ടി നമ്പ്യാർ. മക്കൾ: ദീപിക, ദീത, ദിലീപ്കുമാർ, ദിലീഷ് കുമാർ. മരുമക്കൾ: നാരായണൻ നമ്പ്യാർ (മയ്യിൽ), ദാമോദരൻ നമ്പ്യാർ (പന്ന്യന്നൂർ), ഷീജ (വേങ്ങാട്). സഹോദരങ്ങൾ: ശ്രീധരൻ നമ്പ്യാർ, വിശാലാക്ഷിയമ്മ, ചന്ദ്രിക, പരേതരായ ലീലാമ്മ, ദേവാഗംന, കാർത്തിക.