പാനൂർ: മൊകേരി തങ്ങൾപീടികക്ക് സമീപം ജ്യോതിസിൽ ടി. വിജയൻ മാസ്റ്റർ (70- റിട്ട. അധ്യാപകൻ ഉമ്മത്തൂർ എൽ.പി സ്കൂൾ) നിര്യാതനായി. ഭാര്യ: ചന്ദ്രമതി (റിട്ട. അധ്യാപിക പാലക്കൂൽ യു.പി സ്കൂൾ). മക്കൾ: വിജിത (യു.ഡി ക്ലർക്ക് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത്), വിനീത് (ഗൾഫ്). മരുമക്കൾ: റിജേഷ് (നിടുംപൊയിൽ), ജിൻസി (പുത്തൂർ).