പാനൂർ: പാറാട് വലിയ വീട്ടിൽ താമസിക്കും പരേതനായ പത്തായത്തിൽ ആർ. മൂസ മുസ്ലിയാരുടെ ഭാര്യ ആസിയ (85) നിര്യാതയായി. മക്കൾ: അശ്റഫ് ഹാജി, ഇസ്മായിൽ (എൻ.എ.എം കോളജ് അസി. ലൈബ്രേറിയൻ), നഫീസ ഹജ്ജുമ്മ, ജമീല, മൈമൂനത്ത്. മരുമക്കൾ: സുലൈഖ ഹജ്ജുമ്മ, മഹമൂദ് (പാനൂർ), ജമീല, റശീദ് (പെരിങ്ങത്തൂർ), പരേതനായ മഹമൂദ്.