ഉരുവച്ചാൽ: മാലൂർ കെ.പി.ആർ നഗറിൽ പാറമ്മൽ ഹൗസിൽ കുഞ്ഞിപ്പാത്തു (72) നിര്യാതയായി. ഭർത്താവ്: പരേതനായ യൂസഫ്. മക്കൾ: മൊയ്തൂട്ടി, അസ്മ, സാറു, ലത്തീഫ്, സറീന, ഷമീറ, മസ്ലീന. മരുമക്കൾ: സുഹറ, സീനത്ത്, അസീസ്, മുഹമ്മദ്, ഗഫൂർ, സലീം, യാസിർ.