കോട്ടക്കൽ: കുഴിപ്പുറം മുക്കൻമാട് സ്വദേശി ചേക്കത്ത് കുഞ്ഞിമ്മുതു ഹാജി (94) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: മൊയ്തീൻ, സൈതലവി, ഇസ്മായിൽ (ഇരുവരും ഖത്തർ), ഹമീദ് (യു.എ.ഇ), സുബൈദ, സഫിയ, ബുഷറ.
മരുമക്കൾ: യഹക്കൂബ് (ഇരിങ്ങല്ലൂർ), അഷറഫ് (തെക്കുമുറി), സുലൈഖ (കൈപ്പറ്റ), അസ്മാബി (ഇരിങ്ങല്ലൂർ), ആമിന (മുട്ടന്നൂർ), പരേതനായ ഹസ്സൻ (കൊടിഞ്ഞി). ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് കുഴിപ്പുറം പടിഞ്ഞാറ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.