കോട്ടക്കൽ: കുഴിപ്പുറം മീൻകുഴി സ്വദേശി പരേതനായ പൂളകുണ്ടൻ അഹമ്മദ് കുട്ടിയുടെ മകൻ അവറു (56) നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കൾ: ഹഫീഫ ഷെറിൻ, മുഹമ്മദ്, സഫ്ന, അസിഫ് ഹുസൈൻ. മരുമകൻ: റാഷിദ് (ആട്ടീരി).