താനൂർ: നമ്പീശൻ റോഡിൽ താമസിക്കുന്ന പടിപ്പുരത്താഴത്ത് വേലായുധൻ (70) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഷൈബ, ഷൈന, ഷാനോജ്. മരുമക്കൾ: സുഖദേവ് (പച്ചാട്ടിരി), ബാബു (ആലത്തിയൂർ), ശില്പ . സഹോദരങ്ങൾ: അയ്യപ്പൻ, സരസ്വതി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.