താനാളൂർ: പകര അയ്യായ റോഡ് സ്വദേശി പരേതനായ അധിക്കാരത്ത് മുഹമ്മദ് ഹാജിയുടെ മകൻ മൊയ്തീൻകുട്ടി ഹാജി (67) നിര്യാതനായി. അയ്യായ റോഡ് ഇർശാദ് സ്വിബിയാൻ മദ്റസ പ്രസിഡന്റായിരുന്നു.
മാതാവ്: കദിയമു. ഭാര്യ: സഫിയ. മക്കൾ: ജഹ്ഫർ, ജാബിർ, ജംഷീർ, മുഹമ്മദ്, അബ്ദുറഹ്മാൻ സഖാഫി. മരുമക്കൾ: റുബീന, നുസൈബ, റാഹിള, യുസൈറ ബാനു. സഹോദരങ്ങൾ: ഹംസക്കുട്ടി ഹാജി, അബ്ദു ഹാജി, അബ്ദുൽ ലത്തീഫ്, നബീസ, ഫാത്തിമ, സുലൈഖ.