ആമ്പല്ലൂർ: പുതുക്കാട് വടക്കേ തൊറവ് ചെങ്ങലാമഠത്തിൽ അപ്പുക്കുട്ടൻ (റിട്ട. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ- 84) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: അമ്പിളി (മുൻ പഞ്ചായത്ത് പ്രസിഡന്റ്, പുതുക്കാട്), അനീഷ് കുമാർ. മരുമക്കൾ: ശിവരാജൻ, രശ്മി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.