ഗുരുവായൂർ: തൈക്കാട് മത്രംകോട്ട് പുരുഷോത്തമൻ (60) നിര്യാതനായി. സി.പി.ഐ മുൻ ഗുരുവായൂർ ലോക്കൽ കമ്മിറ്റി അംഗവും ദേവസ്വം ജീവനക്കാരനുമായിരുന്നു പരേതൻ.
ഭാര്യ: ബിന്ദു (ഗുരുവായൂർ നഗരസഭ 25ാം വാർഡ് കൗൺസിലർ). മക്കൾ: രേഷ്മ, രാഹുൽ. മരുമകൻ: അരുൺ. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് പാമ്പാടിയിൽ.