പട്ടാമ്പി: എടപ്പലം മേമത്ത് പരേതനായ പലകണ്ടത്തിൽ വലിയ പാലത്തിങ്ങൽ കുഞ്ഞിമൊയ്തീന്റെ മകൻ മുഹമ്മദ് ശരീഫ് എന്ന കുഞ്ഞാൻ (73) നിര്യാതനായി. മേമത്ത് മഹല്ല് പ്രസിഡന്റും എടപ്പലം പി.ടി.എം യതീംഖാന സെക്രട്ടറിയുമായിരുന്നു.
ഭാര്യ: പാലശ്ശേരി സഫിയ (മൂർക്കനാട്). മക്കൾ: മൊയ്തീൻ ഫിറോസ്, മുഹമ്മദ് ഫയാസ്, മുഹമ്മദ് റിയാസ് (മൂവരും അബൂദബി). മരുമക്കൾ: ചെമ്മല ഫസീല (കട്ടുപ്പാറ), പൊന്നേത്ത് റിനി (താഴെക്കോട്), പറവത്ത് ഫസീല (ചെമ്മംകടവ്, മലപ്പുറം).
സഹോദരങ്ങൾ: അലി നവാസ് (കാനഡ), ആരിഫ (ജുബൈൽ), പരേതനായ പി.വി. മുസ്തഫ.