അലനല്ലൂർ: എടത്തനാട്ടുകര ആലടിപ്പുറം കൂത്താർതൊടി വീട്ടിൽ മുഹമ്മദാലിയുടെ മകൾ റിദ (13) നിര്യാതയായി. എടത്തനാട്ടുകര യതീംഖാന ടി.എ.എം.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. മാതാവ്: ഖമറുന്നീസ. സഹോദരിമാർ: ഫിദ, ഹിദ.