ആലത്തൂർ: ടൗൺ ലിങ്ക് റോഡ് സിബി മൻസിലിൽ റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ അഹമ്മദ് അൻസാരി (80) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: ഷമീമ (അധ്യാപിക, ജി.ജി.എച്ച്.എസ്.എസ് ആലത്തൂർ), ഷെറീന (ഖത്തർ), സിബി (ബഹ്റൈൻ).
മരുമക്കൾ: കെ.എസ്. സക്കീർ ഹുസൈൻ (മജിസ്ട്രേറ്റ് കോടതി, പാലക്കാട്), ഷെയ്ഖ് ഹുസൈൻ (ഖത്തർ), ജലാലുദ്ദീൻ അക്ബർ (ബഹ്റൈൻ).