ബേപ്പൂർ: നടുവട്ടം തവളക്കുളം ട്രാൻസ്ഫോർമറിനു സമീപം പടന്ന വളപ്പിൽ മൂസകോയ (58) നിര്യാതനായി. അരക്കിണർ മത്സ്യ മാർക്കറ്റിലെ ആദ്യകാല വ്യാപാരിയാണ്. ഭാര്യ: നബീസ. മക്കൾ: ജംഷീർ ബാബു, ജംഷീന, ബീവിജാൻ, നുസ്രത്ത്. മരുമക്കൾ: അൻസാരി, മുഹമ്മദ് ശരീഫ്. സഹോദരങ്ങൾ: അബൂബക്കർ, പരേതനായ മുഹമ്മദ് കോയ.