പെരുമണ്ണ: വെള്ളായിക്കോട് പുല്ലാക്കുഴിയിൽ കുഞ്ഞിക്കോയ ഹാജി (80) നിര്യാതനായി. ഭാര്യ: സുബൈദ ഹജ്ജുമ്മ. മക്കൾ: മുജീബ് റഹ്മാൻ, ഫൗസിയ, സീനത്ത്, അഹമ്മദ് റബ്ബാനി, ജസ്മിറ, ജറസി. മരുമക്കൾ: നജീബ് മീഞ്ചന്ത, ലിയാഖത്തലി കുന്ദമംഗലം, ഹബീബ് മങ്കാവ്, നാസർ പൂളങ്ങര, ഷിബിലി, നുസ്റീന. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 9.30ന് വെള്ളായിക്കോട് ജുമാമസ്ജിദിൽ.