കരുവണ്ണൂർ: കുട്ടിപറമ്പിൽ സന്തോഷ് (50) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞൂണ്ടൻ. മാതാവ്: ചിരുതകുട്ടി. ഭാര്യ: ബവീണ (സി.പി.എം കരുവണ്ണൂർ ബ്രാഞ്ച് അംഗം). മക്കൾ: ആദികിരൺ, സൂര്യകിരൺ (വിദ്യാർഥികൾ). സഹോദരങ്ങൾ: സുരേഷ്, ശാന്ത, മിനി, പരേതയായ ദേവി.