ചെറുവാടി: നെച്ചിക്കാട്ട് മൊയ്തീൻ കുട്ടി (79) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: അസീസ്, നൗഷാദ്, നൗഫൽ, നുസ്രത്ത്, നസീയ, ഫസ്ന. മരുമക്കൾ: അബ്ദുസ്സമദ് പാലത്ത്, നമീർ ചാലിയം, അഫ്സൽ പുളിക്കൽ, നസീന വാക്കാലൂർ, സജ്ന അരീക്കോട്, സജ ഹനൂൻ കരുവൻപൊയിൽ.