പറമ്പിൽ ബസാർ: പാണക്കാട്ട് താഴം പരേതനായ ഫക്കീർ ജാന്റെ മകൻ ‘സെഫിയാസിൽ’ നാസർ ഹുസൈൻ (56) നിര്യാതനായി. മാതാവ്: സെഫിയ (Rtd SBI). ഭാര്യ: സോഫിയ പറോപ്പാടി. മക്കൾ: നെഫ്ര നാസർ, നയീം ഹുസൈൻ, നെഹ്റിൻ നാസർ.