കരുവിശ്ശേരി: കടാശ്ശേരി സുരഭിയിൽ പരേതരായ രാമന്റെയും കല്യാണിയുടേയും മകൻ ജയപ്രകാശൻ (67) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അനുശ്രീ, അനശ്വര (ടി.ബി.എസ്). മരുമകൻ: ബിബിൻ രാജ് (പാലാഴി). സഹോദരങ്ങൾ: സുരേന്ദ്രൻ (റിട്ട. ബെവ്കൊ), ദിനേശ് കുമാർ (ഏഷ്യാനെറ്റ്), പരേതയായ സുലോചന.