കോഴിക്കോട്: പട്ടേരി സ്റ്റേറ്റ് ബാങ്ക് കോളനിയിൽ കൽപ്പള്ളി പുലാപ്ര സുശീലമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ മാടമ്പത്ത് കുറ്റിക്കാട്ടിൽ കൃഷ്ണമേനോൻ (പോസ്റ്റൽ ഡിപ്പാർട്മെന്റ്). മകൾ: കെ.പി. ആനന്ദവല്ലി. മരുമകൻ: പരേതനായ എം.കെ. പ്രഭാകരൻ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 6ന്.