കോഴിക്കോട്: പയ്യാനക്കൽ പടന്ന വളപ്പിൽ എൻ.വി. ഹംസക്കോയ (79) വസതിയിൽ നിര്യാതനായി. ഭാര്യ: എൻ.പി. സുഹറ. മക്കൾ: ഗഫൂർ, അഷ്റഫ്, ഫൈസൽ, ഫിറോസ്, സാഹിദ. മരുമക്കൾ: സലീന, ജംഷി, റുബീന.