കോഴിക്കോട്: കരിക്കാംകുളം മോറോത്ത് പറമ്പ് ടി.പി. മാമുക്കോയയുടെ ഭാര്യ സി.പി. സാഹിദ (61) നിര്യാതയായി. മക്കൾ: ടി.പി. അനിഷ്, ടി.പി. ജെറീഷ്, ടി.പി. ജംഷീർ. മരുമക്കൾ: തസ്നീം, സജ്ന, നൗഫീറ. പിതാവ്: ആലിക്കോയ. മാതാവ്: കച്ചിബി. സഹോദരങ്ങൾ: നൗഷാദ്, നൗഷിക്ക്, നൗഫൽ, ആയിഷബി, ഖമറു, ഭുഷറ.