നാദാപുരം: ഇയ്യങ്കോട് പണിക്കണ്ടിയിൽ മൊയ്തു ഹാജി (94) നിര്യാതനായി. ഭാര്യ: പരേതയായ അയിശു. മക്കൾ: ഹമീദ്ഹാജി, മജീദ്, മാമി. മരുമക്കൾ: സുലൈഖ കൊയ്ലംകണ്ടി, സുബൈദ മോഡോറ, പരേതനായ അബ്ദുല്ല. സഹോദരി: ഇയ്യംകോട്ടുകണ്ടി കദീജ.