കാപ്പാട്: വികാസ് നഗർ ഞേറങ്ങാട്ട് കുഞ്ഞിപ്പെണ്ണ് (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: പരേതനായ മോഹനൻ, വിലാസിനി, ശോഭ, ശിവദാസൻ, സന്തോഷ് കുമാർ. മരുമക്കൾ: കനക കുമാരി, വാസു (കൊയിലാണ്ടി), സരള, റീജ. സഹോദരങ്ങൾ: ചിരുതക്കുട്ടി, കല്യാണി, കുട്ട്യാത, മാധവി, പരേതരായ കുഞ്ഞിച്ചോയി, ബാപ്പൂട്ടി. സംസ്കാരം ബുധനാഴ്ച വൈകീട്ട് 3ന് വീട്ടുവളപ്പിൽ.