കൊടുവള്ളി: പറമ്പത്ത് കാവ്മാട്ടുപൊയിൽ അബൂബക്കർ കുട്ടി (78) നിര്യാതനായി. പിതാവ്: പരേതനായ കോയക്കുട്ടി ഹാജി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: അബ്ദുൽ ഗഫൂർ, റഫീഖ്, മുനീർ, സുബൈദ, ഷെരീഫ. മരുമക്കൾ: മുഹമ്മദ് ആരാബ്രം, അഷ്റഫ് തലപ്പെരുമണ്ണ, റൈഹാനത്ത്, സലീന, നദീറ.