ഓമശ്ശേരി: പുതാടത്തുംകണ്ടി ഇമ്പിച്ചുണ്ണി (72) നിര്യാതനായി (റിട്ട. സീനിയർ സൂപ്രണ്ട്, പൊതുമരാമത്ത് വകുപ്പ്). ഭാര്യ: ശോഭന (പോസ്റ്റ് മിസ്ട്രിസ്). മക്കൾ: ശിനുരാജ്, ശിജിത, അജിത്ത് രാജ് (പി.എസ്.സി ഓഫിസ്, തിരുവനന്തപുരം). സംസ്കാരം ബുധനാഴ്ച രാവിലെ.