കൊളത്തറ: നീക്കാംപറമ്പത്ത് കാവിന് സമീപം കണ്ണംകണ്ടാരി രാജൻ (84) നിര്യാതനായി (ഹിന്ദുസ്ഥാൻ ടൈൽ വർക്സ് മുൻ ജീവനക്കാരൻ). ഭാര്യ: പാലക്കൽ ശ്യാമള. മക്കൾ: ജയരാജ് (എക്സൽ എർത്തിംഗ്സ്), ബാബുരാജ് (മാർക് ഗ്രൂപ് ഓഫ് കമ്പനീസ്), ധൻരാജ് (വയലറ്റ് ഗ്രാഫിക്സ്). മരുമക്കൾ: കക്കാടത്ത് രൂപ, തിരുവനത്തിൽ പ്രബിത, കുനിക്കോലോത്ത് രമ്യ ചന്ദ്രൻ. സഹോദരി: പരേതയായ സരസ്വതി (ബേപ്പൂർ).