പൂനൂർ: പാലം തലക്കൽ ഇമ്പിച്ചി ആലി (80) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: മുസ്തഫ (മദീന ഫിഷ് പൂനൂർ), ബഷീർ (കപ്പുറം), നൗഷാദ് (കിനാലൂർ), സാലിം (ഖത്തർ), ബുഷ്റ ഞേറപ്പൊയിൽ. മരുമക്കൾ: ഹാരിസ്, സുഹറാബി, റംല, ഷിംന, നിസൂമിയ. സഹോദരങ്ങൾ: കോയക്കുട്ടി (കപ്പുറം), ഒ.ടി. മൂസ (വള്ളിയോത്ത്), പരേതരായ മോയിൻ (കാഞ്ഞിരപ്പറമ്പിൽ), അബ്ദുല്ലക്കുട്ടി.