മേമുണ്ട: ചെറുവത്ത്മീത്തൽ നാരായണി (72) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: സുലോചന, സുനീഷ് (വടകര നഗരസഭ ഓഫിസ്), സുബിജ. മരുമക്കൾ: നാരായണൻ, ഹരീഷ്, വിജില. സഹോദരങ്ങൾ: കുമാരൻ, നാണു, ശാന്ത, നാരായണൻ, വിമല, പരേതരായ കൃഷ്ണൻ, ബാലൻ.