കൂടരഞ്ഞി: കാക്കാട്ടി പ്രഭാകരൻ (85) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: മനോജ് (സൗദി), അജിത്, (ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂൾ), സുരേഷ്, സതീഷ് (സൗദി).
മരുമക്കൾ: അശ്വതി, ഷിമ്മി (കണ്ണിപ്പൊയിൽ എ.യു.പി സ്കൂൾ), രാജശ്രീ, ബോബികിരൺ.