തിരുവണ്ണൂർ: എഴുത്തൻ താഴത്ത് വീട്ടിൽ ബാലകൃഷ്ണൻ (റിട്ട. സബ് രജിസ്ട്രാർ 74) നിര്യാതനായി. പിതാവ്: അനന്ദൻ നായർ. മാതാവ്: കല്യാണിക്കുട്ടി. ഭാര്യ: വനജ കെ.സി. മക്കൾ: മുരളി കൃഷ്ണ കെ.സി, കൃഷ്ണപ്രിയ. മരുമക്കൾ: ദീപക്, അങ്കിത. സഹോദരങ്ങൾ: പരേതയായ കാർത്യായനി, ഗോവിന്ദൻകുട്ടി (റിട്ട. തഹസിൽദാർ), ലക്ഷ്മി, ശാന്ത, അനിത.