താമരശ്ശേരി: അമ്പലമുക്ക് അന്താനംകുന്നുമ്മൽ ഗോപാലൻ (ഡ്രൈവർ ഗോപാലൻ -67) നിര്യാതനായി. ദീർഘകാലം താമരശ്ശേരി ടൗണിലെ ടാക്സി, കാര് ഡ്രൈവറായിരുന്നു. ഭാര്യ: ജാനു. മക്കൾ: ഷബിജ, ഷമിജ. മരുമക്കൾ: അഭിലാഷ്, രാജൻ. സഹോദരങ്ങൾ: കൃഷ്ണൻ, വേലായുധൻ, അച്യുതൻ, മാധവി, ലീല, ശാരദ, നിർമല.