പുതിയാപ്പ: ചാത്തൻകണ്ടി സുരേഷ് ബാബു (57) നിര്യാതനായി. പിതാവ്: പരേതനായ സുബ്രഹ്മണ്യൻ. ഭാര്യ: ഷീബ. മക്കൾ: അമൃത, അമിത്. മരുമക്കൾ: സുഹാസ്, അപർണ. സഞ്ചയനം ശനിയാഴ്ച.