തുറവൂർ: കൊറ്റനാട്ട് കുടുംബാംഗം അയ്യപ്പൻ ആചാരി (72) കോഴിക്കോട് കൊമ്മേരിയിലെ വിജയ നിവാസ് വസതിയിൽ നിര്യാതനായി. ഭാര്യ: വിജയമ്മാൾ. മക്കൾ: ജയകുമാർ (ടി.വി.എസ് കോഴിക്കോട് ഉപസമൂഹം ട്രഷറർ), അരുൺകുമാർ, ജയചിത്ര. മരുമക്കൾ: പരേതനായ ശിവൻ, സംഗീത, രമ്യ.