കക്കട്ടിൽ: മണത്താംവീട്ടിൽ ബിയ്യ ഹജ്ജുമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ മണത്താംവീട്ടിൽ അമ്മദ് ഹാജി.
സഹോദരങ്ങൾ: ചാമക്കാലിൽ അലീമ, പരേതരായ ചേക്കുട്ടി, കുഞ്ഞാലി, പക്രന്, കദീജ, ഫാത്തിമ, കുഞ്ഞാമി, മറിയം, ബിയ്യാത്തു.