തലശ്ശേരി: കതിരൂർ ആറാംമൈൽ സിയാലിൽ നാലാംകണ്ടത്തിൽ ഷംഷീർ (55) നിര്യാതനായി. മാനന്തവാടി എൽ സെഡ് ഗ്ലാസ് ഹൗസ് ഉടമയാണ്. പിതാവ്: പരേതനായ മീത്തലകത്ത് ഉസ്മാൻകുട്ടി (മുൻ ലേബർ ഓഫിസർ). മാതാവ്: റാബിയ. ഭാര്യ: സി.സി. റീഫത്ത്. മകൾ: ലിയാന. സഹോദരങ്ങൾ: ഫയാസ് (സെക്രട്ടറി ലേബർ കോർട്ട് കണ്ണൂർ), സഫീറ, ശബാന. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് തലശ്ശേരി സ്റ്റേഡിയം പള്ളി ഖബർസ്ഥാനിൽ.