കണ്ണൂർ: പരേതരായ മുള്ളൻകണ്ടി കരുണാകരൻ, കണ്ണിച്ചി രോഹിണി എന്നിവരുടെ മകൻ കെ.എം. സുരേന്ദ്രന് (74) ചെന്നൈയില്‍ നിര്യാതനായി. ഭാര്യ: ലതിക ചെന്നൈ. സഹോദരങ്ങൾ: ശൈലജ, സുലേഖ, ശശിധര, ഷഹീദ്, ലാൽ ജിത് (എല്ലാവരും ചെന്നൈ), സലിജ, ഷൈനി വിശാഖപട്ടണം, ചിത്രലേഖ പാലക്കാട്.