കോഴിച്ചാൽ: മീന്തുള്ളിയിലെ മുണ്ടക്കമാരി വർഗീസ് (കൊച്ചപ്പൻ -98) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ വർഗീസ്. മക്കൾ: കുര്യാക്കോസ്, പൗലോസ്, അന്നക്കുട്ടി, ലീല, മേരി, സിസിലി, പരേതനായ പത്രോസ്. മരുമക്കൾ: ചിന്നമ്മ, ഷീബ, മറിയാമ്മ, വർഗീസ് കീഴേത്തുമറ്റം, പോൾസൺ തെക്കെകൈതക്കൽ, പരേതരായ വർഗീസ് അഞ്ചനാട്ട്, ജോസഫ് ഉമ്പുകാട്ട്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് മീന്തുള്ളി ബ്രദറൺ സഭാ സെമിത്തേരിയിൽ.